മലപ്പട്ടം പഞ്ചായത്തിൽ യു.ഡി.എഫിന് ചരിത്ര വിജയം

കണ്ണൂര്‍: കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്തില്‍ ഒരു സീറ്റില്‍ യുഡിഎഫിന് ജയം. സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടത്ത് യുഡിഎഎഫ് ഒരു സീറ്റ് നേടിയത് ചരിത്രമാണ്. രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ബാലകൃഷ്ണനാണ് വിജയിച്ചത്. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ട്ടി കോട്ടയാണ് മലപ്പട്ടം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: