മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ്ഡിപിഐ അക്കൗണ്ട് തുറന്നു

കണ്ണൂർ:മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ്ഡിപിഐ അക്കൗണ്ട് തുറന്നു. പാച്ചാക്കര 1 ആം വാർഡിൽ 51 വോട്ടിന് റെജീന ടീച്ചറും , 2 ആം വാർഡ് മലക്കുതാഴെ അഫ്സർ മാസ്റ്റർ 47 വോട്ടിനുമാണ് വിജയിച്ചത്.

ശക്തമായ ത്രികോണ മത്സരം നടന്ന 1 ആം വാർഡിൽ എസ് ഡി പി ഐ സ്ഥാനാർഥി റജീന ടീച്ചർ 636 ഉം, മുസ്ലിം ലീഗിലെ സീനത്ത് ബപ്പൻ 585 ഉം സിപിഎമ്മിലെ സി ശാന്ത 178 വോട്ടും നേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: