കണ്ണൂർ കോർപ്പറേഷനിൽ താമര വിരിഞ്ഞു

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വിജയം. പള്ളിക്കുന്നില്‍ വി കെ ഷൈജുവാണ് വിജയിച്ചത്. 845 വോട്ടുകള്‍ ലഭിച്ച ഷൈജു 256 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സിറ്റിംഗ് സീറ്റ് ആണിത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: