ലീഗും കോൺഗ്രസും പരസ്പരം മത്സരിച്ച വളപട്ടണത്ത് ലീഗിന് വൻ മുന്നേറ്റം

ലീഗും കോൺഗ്രസും പരസ്പരം മത്സരിച്ച വളപട്ടണത്ത് ലീഗിന് വൻ മുന്നേറ്റം. ഇത് വരെ ഫലം അറിഞ്ഞ 5 വാർഡുകളിലും ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചു. ഒരു വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി വിജയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: