ഡി വൈ ഫ്എഫ് ഐ പുത്തൂർ മേഖല യുവജന സംഗമം

പുത്തൂർ: dyfi പുത്തൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തൂർ പാച്ചേനിയിൽ കേരളം ഭ്രാന്താലയമല്ല ഓർമ്മപ്പെടുത്തൽ യുവജന സംഗമം സംഘടിപ്പിച്ചു..

dyfi കേന്ദ്രകമ്മിറ്റിയംഗം ബിജുകണ്ടക്കൈ ഉദ്ഘാടനം ചെയ്തു സംസാരിച്ചു..

സംഘടാക സമിതി ചെയർമാൻ കെ മധു അധ്യക്ഷത വഹിച്ചു..

ഇക്കഴിഞ്ഞ സംസ്ഥാന

സ്കൂൾ കലോത്സവം കയികമേൽകളിൽ വിജയികളായ

വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു..

Dyfi ബ്ലോക്ക് ട്രെഷറർ

ടി പി അനൂപ്

സിപിഎം ലോക്കൽ കമ്മിറി സെക്രെട്ടറി പി പി സുരേന്ദ്രൻ dyfi മേഖല പ്രസിഡന്റ്

ഏ കെ സുമേഷ്

എന്നിവർ സംസാരിച്ചു..

മേഖല സെക്രെട്ടറി

കെ മനുരാജ് സ്വാഗതവും ജോയിന്റ് സെക്രെട്ടറി

രാജേഷ് എം നന്ദിയും പറഞ്ഞു..

തുടർന്ന് സുജേഷ് തടിയൻ കൊവ്വൽ രചന സംവിധാനവും നിർവഹിച്ച് നടകപുര തടിയൻ കൊവ്വൽ അവതരിപ്പിച്ച

മായകാഴ്ചകൾ എന്ന നാടകവും അരങ്ങേറി….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: