ഏകദിന കാർഷിക സെമിനാർ നടത്തി

പയ്യന്നൂർ.:പയ്യന്നൂർ മണ്ഡലത്തിൽ സി കൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തി ൽ നടത്തി വരുന്ന കനിമധുരം. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി.. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ. ആത്മ 2018..19. വാർഷിക പദ്ധതി യിൽ പെടുത്തി ഏകദിന കാർഷിക സെമിനാർ..നടത്തി. ബ്ളോക്ക് തലത്തിൽ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ. പദ്ധതി പ്രകാരം.തെരഞ്ഞെടുത്തവർക്ക് പഞ്ചായത്ത് തല നഴ്സറി നിർമ്മാണവും വൃക്ഷതൈകളുടെ പരിപാലനവും എന്ന വിഷയത്തിൽ പരിശീലനക്ളാസും.. നടത്തി .കാങ്കോൽ ഗവ.വിത്തുൽപ്പാദനകേന്ദ്രത്തിൽ വെച്ച് നടന്ന സെമിനാർ. സി.കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം. ചെയ്തു.. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീൻ അദ്ധൃക്ഷത വഹിച്ചു.. കാങ്കോൽ. ആലപ്പടബ പഞ്ചായത്ത് പ്രസിഡൻട് പി.ഉഷ പയ്യന്നൂർ ബി.ഡി.ഒ.എം ഉല്ലാസ ൻ. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.പി.എം നൂറു ദ്ദീൻ. കനിമധുരം മോണിറ്ററിങ് കമ്മിറ്റി കൺവീനർ പി.വി.ലക്ഷ്മണൻ.നായർ. എന്നിവർ സംസാരിച്ചു. എം സതീശൻ. രമേശൻ പേരൂൽ. എന്നിവർ ക്ളാസ് എടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: