ചരിത്രത്തിൽ ഇന്ന്: ഡിസംബർ 16

ഇന്ന് ദേശീയ വിജയ ദിനം. 1971 ൽ ബംഗ്ലാദേശ് വിമോചനത്തിനായി നടന്ന ഇന്ത്യാ-പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാൻ തോൽവി സമ്മതിച്ച് കീഴടങ്ങിയതിന്റെ ഓർമക്ക്… ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമായി…

നിർഭയ ദിനം…. രാജ്യത്തെ നടുക്കിയ സമാനതകളില്ലാത്ത ഡൽഹി സ്ത്രീ പീഡന ദുരന്ത ഓർമ ദിനം…

ബോസ്റ്റൺ ടി പാർട്ടി ദിനം 1773 ൽ അമേരിക്കൻ വിപ്ലവത്തിനിടെ തേയില നിയമത്തിൽ പ്രതിഷേധിച്ച് സൺസ് ഓഫ് ലിബർട്ടി അംഗങ്ങൾ തേയിലപ്പെട്ടികൾ എടുത്ത് ബോസ്റ്റൺ തുറമുഖത്തെ കടലിൽ എറിഞ്ഞതിന്റെ ഓർമക്ക്…

1497.. ഇന്ത്യയിലേക്കുള്ള യാത്ര.. വാസ്കോ ഡ ഗാമ cape of good hope വിട്ടു..

1707.. ജപ്പാനിലെ ഫ്യൂജി അഗ്നിപർവതം പൊട്ടിത്തെറിച്ചു…

1790- stone of 5 Eras എന്നറിയപ്പെടുന്ന Aztec calendar Stone Mexico യിൽ കണ്ടെത്തി..

1973- രാജസ്ഥാൻ അറ്റമിക് പവർ സ്റ്റഷൻ ഉദ്ഘാടനം…

1991- കസാക്കിസ്ഥാൻ സോവിയറ്റ് യൂനിയനിൽ നിന്ന് വേർപിരിയുന്ന അവസാന സ്വതന്ത്ര രാഷ്ട്രമായി.

1998- operation desert fox… ഇറാഖിനെതിരായ അമേരിക്കൻ സൈനികാക്രമണത്തിന് തുടക്കം…

2004- DTH സേവനം രാജ്യത്ത് ഉദ്ഘാടനം ചെയ്തു…

2005- രാജ്യപുരോഗതി ലക്ഷ്യമാക്കി ഭാരത് നിർമാൺ പദ്ധതി ഉദ്ഘാടനം ചെയ്തു..

2010 – അറബ് വസന്തിന് കാരണം എന്നറിയപ്പെടുന്ന ടുനിസിയക്കാരനായ 26 കാരൻ Muhammed Bouzazi യുടെ ആത്മഹത്യ…

ജനനം

1770.. ബീഥോവൻ.. ജർമൻ സംഗീതജ്ഞൻ..

1917- ആർതർ സി ക്ലർക്ക് സ്റ്റീഫൻ ഹോക്കിങിന് മുൻഗാമിയായി വീൽചെയറിൽ ചരിത്രം സൃഷ്ടിച്ച ശാസ്ത്രജ്ഞൻ. 1962 ൽ പോളിയോ ബാധിച്ചു.. ഉപഗ്രഹ വാർത്താവിനിമയം എന്ന സിദ്ധാന്തം അവതരിപ്പിച്ചു.

1938- ജിമ്മി ലീ ജാക്ക് സൺ. അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ..

ചരമം

1515- അൽഫോൻസോ ഡി ആൽബുക്കർക്ക്.. പോർച്ചുഗീസ് നാവികൻ

1916 – ഫ്രഡറിക് ഏണസ്റ്റ് ഡോൺ.. ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ.റാഡോൺ കണ്ടു പിടിച്ചു …

1971- അർജുൻ ഖേതർ പാൽ.. ഇന്ത്യാ- പാക്ക് യുദ്ധത്തിൽ 21 മത് വയസ്സിൽ വീരമൃത്യു വരിച്ച സൈനികൻ..

2004- പ്രതാപചന്ദ്രൻ.. മലയാള സിനിമ നടൻ.

2006-മന്ദാകിനി നാരായണൻ – പഴയ കാല നക്സലൈറ്റ് നേതാവ് . നക്സലൈറ്റായിരുന്ന അജിതയുടെ അമ്മ..

2009 – റോസി തോമസ്- സാഹിത്യകാരി.. സി ജെ. തോമസിന്റെ ഭാര്യ.. ഇവൻ എന്റെ പ്രിയ സിജെ എഴുതിയ കഥാകാരി..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: