മയ്യിൽ സ്വദേശി ട്രൈനിൽ നിന്ന് വീണ് മരിച്ചു

മയ്യിൽ: വേശാല – നെല്ലിയോട്ട് വയലിലെ മൂലകോയ്യോട്ട് അനീഷ് (33 വയസ്സ്) എറണാകുളം യാത്രാമദ്ധ്യേ പട്ടാമ്പിക്കടുത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. അച്ഛൻ പരേതനായ ചന്ദ്രത്തിൽ ഗോവിന്ദൻ ,അമ്മ മൂലകോയ്യോട്ട് ദമയന്തി സഹോദരങ്ങൾ രതീഷ് (ഡ്രൈവർ), അഖിലേഷ് (പോലീസ്, എ.ആർ.ക്യാമ്പ് കണ്ണൂർ) സംസ്കാരം വൈകുന്നേരം 5 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനം, പൊറോലം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: