കണ്ണാടിപ്പറമ്പ് പിടികതെരു JR മെഡിക്കൽ സ് ഉടമ മാതോടം സ്വദേശി മനോഹരൻ മരണപെട്ടു

കണ്ണാടിപറമ്പ് :മാതോടത്തെ പൊട്ടിച്ചികണ്ടി മനോഹരൻ(JR മെഡിക്കൽസ് ) (48)നിര്യാതനായി. ” രാവിലെ വെള്ളം നനയ്ക്കുന്നതിനിടെ തലയടിച്ചു വീഴുകയായിരുന്നു.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യാ :വീണ

മക്കൾ :മേഘനാ ,മിധുന

മൃതദേഹം ഇപ്പോൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: