മൊറാഴ ഈലിപ്പുറത്തെ വി.കാഞ്ഞിരാടി(87)അന്തരിച്ചു

മൊറാഴ: ഈലിപ്പുറത്തെ വി.കാഞ്ഞിരാടി (87) അന്തരിച്ചു.

ഭർത്താവ്: പരേതനായ എം.കണ്ണൻ,
മക്കൾ: ജാനകി, കാർത്ത്യായനി, പാർവതി,അമ്മാളു,പദ്മിനി, രവീന്ദ്രൻ (ഓഫീസ് അസിസ്റ്റന്റ്, ഗവ. എൽ.പി.സ്കൂൾ കടമ്പേരി,ശശീന്ദ്രൻ,പരേതയായ രാഗിണി,
മരുമക്കൾ: കേശവൻ,പങ്കജാക്ഷൻ ,നാരായണൻ, പദ്മനാഭൻ, ബിജു,മഹിജ, പരേതനായ നാണു. ശവസംസ്കാരം വെള്ളിയാഴ്ച പകൽ 11 മണിക്ക് മുതുവാനി പൊതു ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: