ചരിത്രത്തിൽ ഇന്ന്: നവംബർ 16

International guiness world record day

International day for tolerance..

(ലോക സഹിഷ്ണുതാ ദിനം…. )

World Pancreatic cancer day

ദേശിയ പത്ര ദിനം….

( പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽ വന്നതിന്റെ സ്മരണക്ക്)

1776- അമേരിക്കൻ സ്വാതന്ത്ര്യ വിപ്ലവത്തിൽ ബ്രിട്ടിഷ് സൈന്യം വാഷിങ്ടൺ കോട്ട കീഴടക്കി …

1915- ലാഹോർ ഗൂഢാലോചനക്കേസിന്റ പേരിൽ കർണാർ സിങ് സരാഭയെ തൂക്കിലേറ്റി….!

1938… സ്വിസ് രസതന്ത്രജ്ഞൻ Albert Hoff man LSD (Lysergic acid die ethalamide) വേർതിരിച്ചു …

1948- Operation magic carpet … യമനിൽ നിന്ന് ജൂതൻമാരെ ഇസ്രയേലിലേക്ക് കയറ്റി വിട്ടു….

1957- BBC യിൽ ആദ്യമായി Pop music ലൈവായി അവതരിപ്പിച്ചു..

1982- കൊളംബിയ ബഹിരാകാശ വാഹനം ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി

2000- കർണാടകത്തിലെ കൈഗ ആണവനിലയം ഉദ്ഘാടനം ചെയ്തു..

2003- ലയണൽ മെസ്സി ബാർസലോണയിൽ അരങ്ങേറി…

2007- കൊച്ചിയിലെ സ്മാർട്ട് സിറ്റിക്ക് തറക്കല്ലിട്ടു…

2013 – ജിവിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റ് പാഡ് അഴിച്ചു..

2017- ലിയോനാർഡോ ഡാവിഞ്ചിയുടെ ‘Salvator Mundi – എന്ന പെയിന്റിങ്ങ് 450.3 മില്യൻ ഡോളർ എന്ന സർവകാല റിക്കാർഡിന് ലേലത്തിൽ വിറ്റു…

ജനനം.’

1922- ഹോസോ സരിഗാമ പോർച്ചുഗീസ് സാഹിത്യകാരൻ. നോബൽ ജേതാവ്

1930- മിഹിർ സെൻ – ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന ഇന്ത്യാക്കാരൻ

1936- രാമോജി റാവു… തെലുങ്ക് സിനിമാ സംവിധായകൻ.. ഫിലിം സിറ്റി സ്ഥാപകൻ

1953- കോടിയേരി ബാലകൃഷ്ണൻ – CPI(M) സംസ്ഥാന സെക്രട്ടറി, മുൻ ആഭ്യന്തര മന്ത്രി

1963- മീനാക്ഷി ശേഷാദ്രി – ഹിന്ദി സിനിമാ താരം – 1981 Miss India

1971- വാഖർ യൂനിസ് – പാക്ക് ക്രിക്കറ്റ് താരം

1973- പുല്ലേല ഗോപിചന്ദ് – ഇന്ത്യയുടെ പ്രഥമ All England open badminton Champion) നിലവിൽ കോച്ച്…

ചരമം

1980- ജയൻ (കൃഷ്ണൻ നായർ ) സിനിമ താരം… ഒരു തലമുറയുടെ കെടാത്ത ആവേശം… അഭിനയത്തിന്റെ ഉന്നതിയിൽ നിൽക്കവെ കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു…

2006 – മിൽട്ടൺ ഹൈമൻ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ 1976 ൽ നോബൽ നേടി.. applied macro economics ന് പുതിയ വ്യാഖ്യാനം നൽകി

2010 – ആചാര്യ നരേന്ദ്ര ഭൂഷൺ – വേദ പണ്ഡിതൻ – മലയാളത്തിലെ ഏക ദാർശനിക മാസികയായ ആർഷ നാദത്തിന്റെ സ്ഥാപകൻ

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: