സി.പി.ഐ.എം മയ്യിൽ ഏരിയാ സമ്മേളനം 2017 നവംബർ 21,22,23 തീയതികളിൽ മയ്യിൽ സ:കെ.ചന്ദ്രൻ നഗറിൽ (സാറ്റക്കോസ് ഓഡിറ്റോറിയം)

21 ന് പതാക,കൊടിമര, ദീപശിഖാ ജാഥകൾ. പതാക ജാഥ പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിൽ നിന്നും,പതാകജാഥ  കയരളം സ: ആറാക്കൽ സ്മാരക സ്തൂപത്തിൽ നിന്നും, ദീപശിഖ ജാഥ  മയ്യിൽ സ:കെ.കെ സ്മാരക സ്തൂപത്തിൽ നിന്നും പുറപ്പെടുന്നു.

22ന് പ്രതിനിധി സമ്മേളനം മയ്യിൽ സ:കെ ചന്ദ്രൻ നഗർ(സാറ്റ്ക്കോസ്  ഓഡിറ്റോറിയം) സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി സ:പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
23ന് പൊതു സമ്മേളനം സ:പി.വി കൃഷ്ണൻ നഗറിൽ സ:എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ സെമിനാറുകൾ,യുവജന,വിദ്യാർത്ഥി,മഹിളാ സംഗമങ്ങൾ,മെഡിക്കൽ ക്യാമ്പുകൾ,കലാ കായിക മത്സരങ്ങൾ,കലാസന്ധ്യകൾ
https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: