Day: November 16, 2017

പാനൂരിൽ CPM പ്രവർത്തകന് വെട്ടേറ്റു.

പാനൂർ പാലക്കൂലിൽ വെട്ടേറ്റ് CPl (M) പ്രവർത്തകനായ തറച്ച പറമ്പത്ത് അഷറഫിനെ(52) തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുത്തൂർ മടപ്പുരക്ക് സമീപം ഭാസ്ക്കരന്റെ കടയിൽ നിന്നും വീട്ടിലേക്ക് പോകുന്ന...

പ്ലസ് റ്റു വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം:കീഴ്പ്പള്ളി സ്വദേശി അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ യെദൂർ കീഴ്പ്പള്ളിയിൽ പ്ലസ് റ്റു വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കനെ പൊലീസ് അറസ്റ്റു ചെയ്തു.  കീഴ്പ്പള്ളി സ്വദേശി ടോമി (42) ആണ്...

തളിപ്പറമ്പിൽ 5 പോലീസ് കാർക്ക് സസ്പെൻഷൻ

തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാരെ ജില്ലാ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തു. എഎസ് ഐ കെ.ജെ മാത്യു(4561), സിപിഒ റിജോ നിക്കോളോസ്(5867), പോലീസ്...

എടികെയെ പൂട്ടാന്‍ കിടിലന്‍ തന്ത്രങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

ഐഎസ്എല്‍ നാലാം പതിപ്പിന്റെ ഉദ്ഘാന മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സും-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നാളെ രാത്രി എട്ടിനാണ് ബ്ലാസ്‌റ്റേഴ്‌സ്-എ.ടി.കെ പോരാട്ടം. ഇരുടീമുകളും അവസാന ഒരുക്കങ്ങള്‍...

കെൽട്രോണിൽ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്

കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കണ്ണൂരിലെ കെൽട്രോണിൽ കരാർ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. ജോലി സ്ഥിരതയും' വേതന വർദ്ധനവും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരത്തിലേക്കിറങ്ങുന്നത് 'കെൽേട്രാണിലെ കണ്ണൂർ യൂണിറ്റിൽ മാത്രം...

ബംഗാളി ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയേയും കൊണ്ട് ഒളിച്ചോടി

മലപ്പുറം:. മൂന്നു ദിവസം മാത്രം പരിചയമുള്ള ബംഗാളി യുവാവിനൊപ്പമാണ് മലപ്പുറത്തെ ബാങ്ക് മാനേജരുടെ ഭാര്യ ഒളിച്ചോടിയിരിക്കുകയാണ്. ആറുവര്‍ഷം മുമ്പാണ് ബാങ്ക് മാനേജരുടെ യുവതിയുമായുള്ള വിവാഹം കഴിഞ്ഞത് എന്നാല്‍...

കണ്ണൂരില്‍ നാലു പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

കണ്ണൂര്‍: ഉരുവച്ചാല്‍ ശിവപുരത്ത് നാലു പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ ശിവപുരം വെള്ളിലോട് വീട്ടില്‍ വച്ചാണ് നാലു പേരെയും കുറുക്കന്‍ കടിച്ചുകീറിയത്.ഇവരെ ഉരുവച്ചാല്‍ മെഡിക്കല്‍...

അഴീക്കോട് പെയിൻ & പാലിയേറ്റീവ് കെയറിന്റെ സഹായ ഹസ്തം

         സി. എച്. സി. അഴീക്കോടും,  അഴീക്കോട്  ഗ്രാമപഞ്ചായത്തും  ചേർന്ന് നടത്തുന്ന പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഹോം...

ക്ഷേത്ര ഭണ്ഡാരം കവർച്ച:മോഷ്ടാവിനെ കയ്യോടെ പിടികൂടി

പരിയാരം∙ ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്തു പണം കവർന്ന മോഷ്ടാവിനെ പൊലീസ് കയ്യോടെ പിടികൂടി. കാസർകോട് ബളാല്‍ സ്വദേശിയും കടന്നപ്പള്ളി ചെറുവിച്ചേരിയിലെ ഭാര്യവീട്ടില്‍ താമസക്കാരനുമായ അത്തിക്കടവ് ഹരീഷ്‌ കുമാറിനെയാണ്...

ഐഎസ്എല്‍ മത്സരം: കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കൊച്ചി > നവംബര്‍ 17,24 ഡിസംബര്‍ 3,15,31 , 2018 ജനുവരി 4,21,27 ഫെബ്രുവരി 23 എന്നീ തീയതികളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍...