കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ അറിയിക്കാം

1 / 100
കണ്ണൂർ ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാം. കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് അവ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ ഫോണ്‍ വഴി അറിയിക്കാം.
ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കല്‍, പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതിരിക്കല്‍, പൊതുസ്ഥലങ്ങളിലെ നിയമവിരുദ്ധ കൂട്ടംചേരലുകള്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കല്‍ തുടങ്ങിയ പെരുമാറ്റച്ചട്ട ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
സെക്ടര്‍ മജിസ്ട്രേറ്റുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, ഫോണ്‍ നമ്പര്‍ എന്നീ ക്രമത്തില്‍.
നഗരസഭകള്‍:
വി കെ ദിലീപ്-കണ്ണൂര്‍ കോര്‍പ്പറേഷന്‍ എളയാവൂര്‍ – ചേലോറ സോണുകള്‍- 9446073320, രജത്ത് കുമാര്‍-കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുഴാതി – പള്ളിക്കുന്ന് സോണ്‍- 9446043921,  കെ ശീലന്‍- കണ്ണൂര്‍ കോര്‍പ്പറേഷന്‍ എടക്കാട് സോണ്‍- 8281698121/9656823468.  രഞ്ജിത്ത് കെ വി-  പഴയ കണ്ണൂര്‍ മുന്‍സിപ്പാലിറ്റി ഏരിയ- 9447320265,  സുകുമാരന്‍ വി എ-  പയ്യന്നൂര്‍ മുനിസിപ്പാലിറ്റി-9539596558, മോഹന്‍രാജ് എന്‍ കെ-  പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി- 9895918301, അനില്‍കുമാര്‍- ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി- 9447381694, സുശീല- ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി- 9495126228, ജോര്‍ജ്- തളിപ്പറമ്പ് മുനിസിപ്പാലിറ്റി- 9496333340,  രാഗേഷ് – തളിപ്പറമ്പ് മുനിസിപ്പാലിറ്റി- 9496138369, സ്വരൂപ്-ഇരിട്ടി മുന്‍സിപ്പാലിറ്റി- 9846746108,  പ്രകാശന്‍ എ- ഇരിട്ടി മുനിസിപ്പാലിറ്റി- 7994072988,  വിനോദ് കുമാര്‍ എ വി – മട്ടന്നൂര്‍ മുനിസിപ്പാലിറ്റി- 9496212505,  ബാബു വി വി- മട്ടന്നൂര്‍ മുനിസിപ്പാലിറ്റി- 9846720270, ജയചന്ദ്രന്‍ സി – കൂത്തുപറമ്പ് മുനിസിപ്പാലിറ്റി- 9446092970, വിനയന്‍ എന്‍- കൂത്തുപറമ്പ് മുനിസിപ്പാലിറ്റി- 9495343867, നദീറ ഇ- പാനൂര്‍ മുനിസിപ്പാലിറ്റി- 9961496225,സുനില്‍ കുമാര്‍ സി കെ – പാനൂര്‍ മുനിസിപ്പാലിറ്റി- 9496354713 , സുനില്‍ കുമാര്‍ പി – തലശ്ശേരി മുനിസിപ്പാലിറ്റി- 9495261747,  സുനില്‍ കുമാര്‍ ടിവി- തലശ്ശേരി മുനിസിപ്പാലിറ്റി,-9995147989, ശര്‍മിള കെ വി  – ആന്തൂര്‍ മുനിസിപ്പാലിറ്റി-9495697041, ജാക്സണ്‍ ജോസഫ്- ആന്തൂര്‍ മുനിസിപ്പാലിറ്റി- 8893632732.
ഗ്രാമപഞ്ചായത്തുകള്‍:
അനൂപ് ആര്‍ എല്‍- ആലക്കോട്-9847175231, വിപിന്‍ അണിയേരി- അഞ്ചരക്കണ്ടി-9387523862,  സെബാസ്റ്റ്യന്‍ എന്‍ വി- ആറളം- 9946290350 ,ഷീന എം കണ്ടത്തില്‍- അയ്യങ്കുന്ന്-9605188660,  മനോജ് പി കെ- അഴീക്കോട്-8078445135,രൂപേഷ് ടി- ചപ്പാരപ്പടവ്- 9656383502, ശരത് ടി എം- ചെമ്പിലോട്- 9747355130,  അബ്ദുള്‍ റഹിമാന്‍ എം പി, – ചെങ്ങളായി- 9495136795, പി കെ ബേബി റീന -ചെറുകുന്ന്- 9495326950, വേണു എ – ചെറുപുഴ-9605600250, നാരായണന്‍ പി- ചെറുതാഴം-9495760660,  രാജേഷ് ആര്‍- ചിറക്കല്‍- 9895378200, വിനീത് പി വി- ചിറ്റാരിപ്പറമ്പ്- 9497379677, അജിത് കുമാര്‍ പി കെ- ചൊക്ലി- 9446458549,  സന്തോഷ് കെ- ധര്‍മ്മടം-9747651108,  വിനോദ് കുമാര്‍ ടി പി- എരമം കുറ്റൂര്‍- 9496786765, സൗമ്യ പി- എരഞ്ഞോളി- 9947213931, ജിനു വി എന്‍ എരുവേശ്ശി-9495561352,  തമ്പാന്‍ കെ-ഏഴോം- 9497059958, ബാബുരാജ് എ-ഇരിക്കൂര്‍- 9895486419, മഹേഷ് സി-കടമ്പൂര്‍- 9847536701 ,  ജിതിന്‍ വി വി – കടന്നപ്പള്ളി പാണപ്പുഴ- 9495278204,  പ്രദീപ് കുമാര്‍        പലോറ- കതിരൂര്‍-9447361060,  ധനേശന്‍ കെ പി- കല്ല്യാശ്ശേരി- 9495722284, ജോര്‍ജ് കെ ജെ- കണിച്ചാര്‍-9446891590, ധനഞ്ജയന്‍ കെ – കാങ്കോല്‍ ആലപ്പടമ്പ- 9447851889,  പ്രദീപ് കുമാര്‍ കെ പി്- കണ്ണപുരം.  അശോക് കുമാര്‍ എന്‍ വി, -കരിവെള്ളൂര്‍ പെരളം- 9605563224,  വിനോദ് പി ജെ- കേളകം- 9947019109,  പ്രശോഭ് സി വി- കീഴല്ലൂര്‍- 9947169906,  രതീദേവി പി – കൊളച്ചേരി-8547396494,  റിന്‍സി റോസ് ടി ജോണ്‍്- കോളയാട്-9400416526, രമേശന്‍ കുനിയില്‍- കൂടാളി- 9447396946, നിധിന്‍- കോട്ടയം-9633154556,  മഹേഷ് ആര്‍ഡി- കൊട്ടിയൂര്‍- 8907959507, മധുസൂദനന്‍ സി എം – കുഞ്ഞിമംഗലം-9400079579,  ശ്രീജിത് എ പി- കുന്നോത്തുപ്പറമ്പ്- 9497151390, ഇന്ദിര കെ എം- കുറുമാത്തൂര്‍- 9400213511, നിധീഷ് കെപി- കുറ്റിയാട്ടൂര്‍-9048956361,  വിനോദ് കുമാര്‍- മാടായി-9400816278, അനുഷ അന്‍വര്‍-മലപ്പട്ടം- 7306065140, എസ് ശ്രീജിത്ത് -മാലൂര്‍- 9847269198, ലസിത കെ- മാങ്ങാട്ടിടം- 9495334865,  ഫിറോസ് വി – മാട്ടൂല്‍- 9656942929, ശ്രീജന്‍ പിപി- മയ്യില്‍- 9400452049, സുനില്‍കുമാര്‍ കൊയിലി-മൊകേരി-9645931319, കൃഷ്ണപ്രസാദ്- മുണ്ടേരി- 9400210613,
എബിനു മഷൂദ്്- മുഴക്കുന്ന്- 9995111787, റഷീദ് ടി വി- മുഴപ്പിലങ്ങാട്- 9847345616, ഉണ്ണികൃഷ്ണപിള്ള പി – നടുവില്‍- 8547630166, ഷിജി പി പി- നാറാത്ത്- 9497296099, ശിവപ്രസാദ് എ- ന്യൂമാഹി- 9495366540, അശ്വതി പി- പടിയൂര്‍-  9562693214, സന്തോഷ് കുമാര്‍ വി- പന്ന്യന്നൂര്‍- 9447719155, പ്രമോദ്- പാപ്പിനിശ്ശേരി- 9562669642 ,  സുരേഷ് എന്‍്- പരിയാരം- 9496197463 ,  രമ്യ കെ- പാട്യം-9847931359,  ശീതള്‍ ആര്‍ എസ്- – പട്ടുവം- 9544609037,  പ്രദോഷ് കുമാര്‍ കെ- പായം- 9446227998,  ഹസ്സന്‍ കുഞ്ഞി സി – പയ്യാവൂര്‍- 8547201535,  ഉണ്ണികൃഷ്ണന്‍ സി-  പെരളശ്ശേരി- 9747136678, കെ കുര്യന്‍ എബ്രഹാം- പേരാവൂര്‍-9447963904,  രാജന്‍ എം കെ- പെരിങ്ങോം വയക്കര- 9496192254, സിന്ധു തൈവളപ്പില്‍- പിണറായി- 9847040387,  ഈശ്വര പ്രസാദ് സി- രാമന്തളി- 9495679438, ഹനേഷ് മുഹമ്മദ്- തില്ലങ്കേരി-8289837342,  ശ്യാംജിത്ത് വി എം- തൃപ്പങ്ങോട്ടൂര്‍-7907402772, നോബിള്‍ സെബാസ്റ്റ്യന്‍- ഉദയഗിരി- 9495359428, സജീവന്‍ പി എസ്- ഉളിക്കല്‍- 9633105968,  അജീഷ് വി വി- വളപട്ടണം- 9400385846, അജിമോള്‍ ഇ കെ- വേങ്ങാട്- 9847414047.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: