താലൂക്ക് ഓഫീസ് ജീവനക്കാരിക്ക് കോവിഡ്

തളിപ്പറമ്പ്: താലൂക്ക് ഓഫീസ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതു കാരണം ഓഫീസ് അണുനശീകരണം നടത്തേണ്ടതിനാൽ വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് ഓഫീസിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് തഹസിൽദാർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: