Day: October 16, 2020

കണ്ണൂർ ജില്ലയിലെ 57 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 57 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു....

കണ്ണൂരിൽ കോവിഡ് രോഗി തൂങ്ങി മരിച്ചു

പാനൂരിനടുത്ത കൈവേലിക്കലിൽ കടവങ്കോട്ട് ബാബുവാണ് (49) തൂങ്ങി മരിച്ചത്.. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത പറമ്പിലെ കശുമാവിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കവിതയാണ് ഭാര്യ....

സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഇന്ന് എടുത്തത് 1467 കേസുകള്‍

  കണ്ണൂർ :കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കണ്ണൂർ ജില്ലയില്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി നിയമിതരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ (ഒക്ടോബര്‍ 16) നടത്തിയ വ്യാപക പരിശോധനകളെ തുടര്‍ന്ന് 1467 കേസുകള്‍ ചാര്‍ജ്...

നീതിന്യായ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

ജനാധിപത്യ, മതേതര മൂല്യങ്ങളും, ക്രമസമാധാന വാഴ്ചയും സംരക്ഷിക്കാന്‍ നീതിന്യായ വ്യവസ്ഥയുണ്ടെന്ന വിശ്വാസമാണ് രാജ്യത്തെ സുരക്ഷിതമാക്കുന്നതെന്നും ആ പ്രതീക്ഷ നിലനിര്‍ത്താനുള്ള സക്രിയമായ ഇടപെടല്‍ ന്യായാധിപന്‍മാരുടെയും അഭിഭാഷക സമൂഹത്തിന്റേയും ഭാഗത്ത്...

കണ്ണൂർ ജില്ലയില്‍ 405 പേര്‍ക്ക് കൂടി കൊവിഡ്; 383 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍  പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 16) 405 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 383 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 16 പേര്‍...

ഇന്ന് 7283 പേർക്ക് കോവിഡ്; കണ്ണൂരിൽ 405 പേർക്ക്

ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563,...

തീരദേശത്തെ സമ്പദ്ഘടനയുടെ ശിലാബിന്ദുവാക്കി മാറ്റും;
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.
മാപ്പിളബേ അടിസ്ഥാന സൗകര്യ വികസനത്തിന് തുടക്കമായി

തീരദേശത്തെ സമ്പദ്ഘടനയുടെ ശിലാബിന്ദുവാക്കി മാറ്റും;മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിമാപ്പിളബേ അടിസ്ഥാന സൗകര്യ വികസനത്തിന് തുടക്കമായി സമ്പദ്ഘടനയുടെയും മറ്റ് മേഖലകളുടെയും ശിലാബിന്ദുവാക്കി തീരദേശത്തെ മാറ്റുമെന്ന്് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി...

അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കും: റവന്യൂ മന്ത്രി

കൈവശം ഭൂമിക്ക് പട്ടയം പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കംകൈവശഭൂമിക്ക് പട്ടയം പദ്ധതി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലും തുടര്‍ന്ന്...

ജില്ലയില്‍ പതിനായിരം കടന്ന് ഹോം ഐസൊലേഷന്‍

ജില്ലയില്‍ കൊവിഡ് ബാധിച്ച് ഹോം ഐസൊലേഷനില്‍ പ്രവേശിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10123 പേരാണ് ഇതുവരെ ഹോം ഐസൊലേഷനില്‍ പ്രവേശിച്ചത്. ഇവരില്‍ 5332 പേര്‍ ഇതിനകം ഹോം...