ബിരുദധാരികള്‍ക്ക് എഫ്. സി .ഐയില്‍ മാനേജരാകാം

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ) വിവിധ വിഭാഗങ്ങളിലെ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം . 330 ഒഴിവുണ്ട്. ജനറല്‍, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കല്‍, സിവില്‍ എന്‍ജിനീയറിങ്, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് അവസരം.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ്: http://www.fci.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഒക്ടോബര്‍ 27.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: