ബർണ്ണശ്ശേരി ബിഇഎംപി സ്കൂൾ റിട്ട. അധ്യാപിക സൗദാമിനി (87) നിര്യാതയായി.

കണ്ണൂർ: ബർണ്ണശ്ശേരി ബിഇഎംപി സ്കൂൾ റിട്ട. അധ്യാപിക സെന്റ് തെരേസാസ് സ്കൂളിനു സമീപം സൗദാമിനി (87) നിര്യാതയായി. സംസ്കാരം ബുധൻ17/10/2018 രാവിലെ 9ന് താണ സിഎസ്ഐ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ സൈമൺ ജോൺ. മകൾ: മേഴ്സി. മരുമകൻ: പീറ്റർ (ബെംഗളൂരു).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: