കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ ഉപഹാരം ഏറ്റുവാങ്ങി.

കണ്ണൂർ :കണ്ണൂർ ജില്ലയിലെ അജൈവ മാലിന്യ സംസ്കരണത്തിൽ ഏറ്റവും മാതൃകാ പ്രവർത്തനം കാഴ്ചവെച്ച കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റിക്ക് കണ്ണൂർ ജില്ലാ കലക്ടർ മിർ മുഹമ്മദ് അലി അവർ കളിൽ നിന്നും സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി എം മുഹമ്മദ് ഹർഷാദ് ഉപഹാരം ഏറ്റുവാങ്ങുന്നു. മേയർ ഇപി ലത,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുമേഷ്, ഹരിത മിഷൻ കോ-ഓർഡിനേറ്റർ സോമൻ, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത്, ജില്ലാ പ്ലാനിങ്ങ് ഓഫീസർ പ്രകാശൻ, ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദൻ എന്നിവർ സമീപം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: