കുറുന്താഴ രവീന്ദ്രൻ (61) നറാത്ത് നിര്യാതനായി

നാറാത്ത് :കലാസാംസ്കാരിക പ്രവർത്തകനും, ഫോക് ലോറിസ്റ്റും, ഗായകനുമായ

രവി കുറുന്താഴ (നാറാത്ത്) നിര്യാതനായി, നാറാത്ത് സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്. ഭാര്യ: ഉഷ. മക്കൾ: രജിൻ, റനീഷ്, റിൻഷ. മരുമകൾ: രേഷ്മ. സംസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: