ബസ് പണിമുടക്ക് എന്ന പേരിൽ തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്.ഷെയർ ചെയ്യാതിരിക്കുക


നാളെ ബസ് പണിമുടക്ക് എന്ന പേരിൽ തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്.ഷെയർ ചെയ്യാതിരിക്കുക

ഇതാണ് വ്യാജ വാർത്ത: നാളെ ബസ്സ് പണിമുടക്ക്
ഹർത്താലിൽ ഉണ്ടായ സംഘർഷത്തിൽ ബസ്സ് ഡ്രൈവർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നാളെ (ചൊവ്വ) ബസ്സ് തൊഴിലാളികൾ കേരള വ്യപകമായി പ്രതിഷേധിക്കുന്നത്.
തൃശ്ശൂരാണ് സംഭവം.പുണ്യാളൻ ബസ്സിലെ ഷിജു(37) ആണ് കൊല്ലപ്പെട്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: