വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

എടക്കാട്: കണ്ണൂരിൽ വെള്ളിയാഴ്ച ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ കുറ്റിക്കകം മുനമ്പ്
നാണാറത്ത് കെ.വി. മഹമൂദ് മാസ്റ്ററുടെ മകൻ പക്കറക്കണ്ടി സകരിയയുടെ മകൾ ഷെൻസ(9) മരണപ്പെട്ടു. ആശുപത്രിയിൽ നിന്ന് മടങ്ങവേ ഓട്ടോ മറിഞ്ഞ് അബോധാവസ്ഥയിൽ കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഉമ്മ ഫർഹത്ത്. രണ്ട് സഹോദരങ്ങളുണ്ട്. മയ്യിത്ത് പോസ്റ്റ് മോർട്ടത്തിന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: