ലക്ഷങ്ങൾ മുടക്കി വാങ്ങിയ മട്ടന്നൂർ നഗരസഭാ ആംബുലൻസ് നോക്കുകുത്തിയാകുന്നു

മട്ടന്നൂർ: ലക്ഷങ്ങൾ മുടക്കി വാങ്ങിയ മട്ടന്നൂർ നഗരസഭാ ആംബുലൻസ് നോക്കുകുത്തിയാകുന്നു.എട്ടു വർഷം മുൻപ് ഇ.പി ജയരാജൻ എം.എൽ.എ യുടെ പ്രാദേശിക വികസന…

പിഎസ്എസി പരീക്ഷകള്‍ ഇനി മലയാളത്തിലും

പിഎസ്എസി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവിശ്യത്തിന് അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീറുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം . ഇതിനായുള്ള…

ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍റെ മ​ര​ണം ; ഡ​യ​റ​ക്‌ടര്‍​മാ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; നല്‍കാനുള്ളത് 65 ലക്ഷം രൂപയെന്ന് സൂചന

ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍ മു​തു​പാ​റ​ക്കു​ന്നേ​ല്‍ ജോ​സ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ. ​ക​രു​ണാ​ക​ര​ന്‍ സ്മാ​ര​ക ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളും ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സ് ഡ​യ​റ​ക്ട​ര്‍​മാ​രു​മാ​യ എ​ട്ടു പേ​രെ…

മിൽമ പാൽ വില വർധന ; സെപ്തംബർ 19 മുതൽ

മിൽമ പാൽ വിലവർധന സെപ്തംബർ 19 മുതൽ നിലവിൽ വരും. നാല് രൂപയാണ് പാലിന് വർധിപ്പിക്കുന്നത്. വർധിപ്പിക്കുന്ന നാല് രൂപയിൽ 3…

ഭീതി വിതച്ച് മലയോര ഹൈവേ

ആലക്കോട്: മഴ കഴിഞ്ഞതോടെ റോഡുനിറയെ കുഴികൾ. കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലെ റോഡുകളിൽ ഉറവപൊട്ടി ടാറിംഗ് തകർന്നതാണ് കുഴികൾ രൂപപ്പെടാൻ…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

എടക്കാട്: കണ്ണൂരിൽ വെള്ളിയാഴ്ച ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ കുറ്റിക്കകം മുനമ്പ് നാണാറത്ത് കെ.വി. മഹമൂദ് മാസ്റ്ററുടെ മകൻ പക്കറക്കണ്ടി സകരിയയുടെ മകൾ…

നിർമ്മാണമേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് ; ചെങ്കൽ ക്വാറി അനിശ്ചിതകാല സമരം നാളെ മുതൽ

കണ്ണൂർ : പരിസ്ഥിതി പ്രശ്നങ്ങളും പ്രളയ പശ്ചാത്തലവും കണക്കിലെടുത്ത് ചെങ്കൽ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജില്ലയിൽ ചെങ്കൽ വ്യവസായം പ്രതിസന്ധിയിലേക്ക്. ചെങ്കൽ…

പാലാരിവട്ടം പാലം പുതുക്കിപ്പണിയും; ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും; മേല്‍നോട്ടം ഇ.ശ്രീധരന്

നിര്‍മ്മാണത്തിലെ പാളിച്ചകൊണ്ട് തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപണിയാന്‍ തീരുമാനം. മെട്രോമാന്‍ ഇ.ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യമറിയിച്ചത്.…

പ്രഖ്യാപനങ്ങളിൽ ഒതുങ്ങി ആനമതിലും റെയിൽവേലിയും

ആറളം: വന്യജീവികൾ കടക്കാതിരിക്കാൻ ലക്ഷ്യമിട്ട് ഫാം പുനരധിവാസ മേഖലയ്ക്ക് പ്രഖ്യാപിച്ച ആനമതിൽ-റെയിൽവേലി പദ്ധതി അനിശ്ചിതമായി നീളുന്നു. പട്ടിക വികസന ഡയറക്ടർ ഇതുവരെ…

പഴയങ്ങാടി വഴി കണ്ണൂർ ചെയിൻ സർവീസ് അവസാനിപ്പിച്ച് കെഎസ്ആർടി സി

പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ചെയിൻ സർവീസ് പൂർണമായും അവസാനിപ്പിച്ചു.ലാഭ നഷ്ടം നോക്കാതെ ജൂൺ മുതൽ 6 മാസം തുടർച്ചയായി കണ്ണൂർ,…