കാങ്കോൽ കുണ്ടയം കൊവ്വൽ വലിയ ചാലിലെ വി.രവീന്ദ്രൻ നിര്യാതനായി

കാങ്കോൽ: കുണ്ടയം കൊവ്വൽ ,വലിയ ചാലിലെ വി.രവീന്ദ്രൻ’ (60) നിര്യാതനായി. പയ്യന്നൂർ ടൗണിലെ ഓട്ടോ ഡ്രൈനാണ്. ഭാര്യ ‘ രുഗ്മിണി, മക്കൾ: രഞ്ജിത്ത്, രമ്യ, മരുമകൻ’: രതീഷ് (ഗൾഫ്), സഹോദരങ്ങൾ: ഭാർഗ്ഗവി, മുരളി (ഗവ: ഹോസ്പിറ്റൽ, തങ്കയം), ശശീധരൻ (ഡ്രൈവർ’ ), ‘സംസ്ക്കാരം നാളെ (തിങ്കളാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് കുണ്ടയം കൊവ്വൽ സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: