കഥാകൃത്ത് വി.ആർ.സുധീഷ് എടക്കാട് സാഹിത്യവേദിയിൽ

കഥാകൃത്ത് വി.ആർ.സുധീഷ് എടക്കാട് സാഹിത്യവേദിയിൽ

പ്രശസ്ത മലയാള കഥാകൃത്തും നോവലിസ്റ്റുമായ വി.ആർ.സുധീഷ് ഇന്ന്

(ഞായർ) എടക്കാട് സാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയിൽ ‘കഥയും കാലവും ‘ എന്ന വിഷയം അവതരിപ്പിക്കും. വ്യാപാരഭവൻ ഹാളിൽ വൈകീട്ട് 3.30ന് നടക്കുന്ന സാഹിത്യ സദസ്സിൽ ഡോ: എൻ.ലിജി, ഇയ്യ വളപട്ടണം, ടി.കെ. ഡി. മുഴപ്പിലങ്ങാട്, അംബുജം കടമ്പൂര്, കെ.സി. ജനീഷ് തുടങ്ങിയവരും സംബന്ധിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: