Day: September 16, 2017

മുഴപ്പിലങ്ങാട് കുളം ബസാറിൽ ഹോട്ടലിൽ കയറി ഒരു സംഘം രണ്ടു പേരെ വെട്ടി പരിക്കേൽപിച്ചു.

മുഴപ്പിലങ്ങാട് കുളം ബസാറിൽ ഹോട്ടലിൽ കയറി ഒരു സംഘം രണ്ടു പേരെ വെട്ടി പരിക്കേൽപിച്ചു. അൽപസമയം മുമ്പാണ് ഒരു സംഘം ഗീത ഹോട്ടലിൽ കയറി മിന്നാലാക്രമണം നടത്തിയത്.വെട്ടേറ്റ്...

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 400 കോ​ടി: മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​നാ​യി ഈ ​അ​ധ്യ​യ​ന​വ​ർ​ഷം 400 കോ​ടി...

പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ന​രി​കി​ൽ ബാ​ർ തു​റ​ക്കു​ന്ന​തി​നെ​തി​രേ സ​മ​രം

ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വി​ല്‍ ബാ​ര്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം. ഡി​വൈ​എ​ഫ്ഐ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ രൂ​പീ​ക​രി​ച്ച ആ​ക്‌ഷന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തോ​ട് ചേ​ര്‍​ന്ന വെ​ല്‍​വ്യൂ ഹോ​ട്ട​ലി​ലാ​ണ്...