മോറാഴവില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക സംഗമം

മോറാഴ: കേരള കർഷക സംഘം മൊറാഴ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

ചിങ്ങം 1 കർഷക ദിനത്തിൽ (2018 ആഗസ്റ്റ് 17 വെള്ളിയാഴ്ച) വൈകു: 5.30 മണിക്ക് പെരിയാട് കൈരളി വായനശാലയിൽ വെച്ച് കൃഷിക്കാരെ ആദരിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: