ഓണാവധി നാളെ മുതൽ: ഇനി സ്കൂളുകൾ 29ന് മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ

തിരുവനന്തപുരം,
16/08/2018: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: