മഹാപ്രളയത്തെ നേരിടാന്‍ എയര്‍ടെല്ലും ജിയോയും; ഏഴ് ദിവസത്തേക്ക് സൗജന്യസേവനം

പ്രളയ ദുരിതം പേറന്നവര്‍ മൊബൈലില്‍ ഇന്‍റര്‍നെറ്റും വിളിക്കാന്‍ കാശും ഇല്ലന്നോര്‍ത്ത് സങ്കടപ്പെടേണ്ടതില്ല. കേരള സർക്കിളിൽ ഏഴുദിവസത്തെ കോളും ഡാറ്റയും സൗജന്യമായിരിക്കുമെന്ന് ജിയോയും എയര്‍ടെല്ലും അറിയിച്ചു. മഴക്കെടുതി പേറുന്ന കേരളീയരുടെ കണ്ണീര്‍ തുടയ്ക്കാന്‍ തങ്ങളുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

1 thought on “മഹാപ്രളയത്തെ നേരിടാന്‍ എയര്‍ടെല്ലും ജിയോയും; ഏഴ് ദിവസത്തേക്ക് സൗജന്യസേവനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: