തളിപ്പറമ്പ് വാട്ടർ അതോറിറ്റിയിലെ ജലവിതരണം മൂന്നു ദിവസത്തേക്ക് ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിക്കുന്നു.

കനത്ത മഴയുടേയും ഉരുൾപൊട്ടലിനേറെയും ഫലമായി ചളിയും കല്ലുകളും വന്നടിഞ്ഞതു കാരണം പുഴയിലെ ജപ്പാൻ പദ്ധതിയുടെ ഇൻടേക് ചേമ്പർ ബ്ലോക്കായി കിടക്കുന്നതു കാരണം ആവശ്യത്തിന് പമ്പ് ചെയ്യാൻ ജലം ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ തളിപ്പറമ്പ് ആന്തൂർ മുൻസിപ്പാലിറ്റികളിലും ചപ്പാരപ്പടവ് ,കറുമാത്തൂർ, കല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, മാട്ടൂൽ, പട്ടുവം, പരിയാരം, ഏഴോം, കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തുകളിലും മൂന്നു ദിവസത്തേക്ക് ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: