സോളിഡാരിറ്റി ദുരിതാശ്വാസ പ്രവർത്തന കേന്ദ്രം ആരംഭിക്കുന്നു

ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇരിട്ടി മേഖലയിൽ സോളിഡാരിറ്റി ഓഫീസ് ആരംഭിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു.

തീവ്രവും ദ്രുതവേഗവുമുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയാൽ മാത്രമേ ദുരിതബാധിതർക്ക്

തെല്ലരാശ്വാസം നൽകാനാവൂ എന്നും

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജ്ജരായ മുഴുവൻ പ്രവർത്തകരും ദുരിതാശാസ പ്രവർത്തന കേന്ദ്രത്തിൽ ബന്ധപ്പെട്ട് റെജിസ്റ്റർ ചെയ്ത് പ്രവർത്തനങ്ങൾക്ക് ശക്തി പകരണമെന്നും ഭാരവാഹികൾ അറിയിച്ചു.

ഇരിട്ടി മേഖലാ ഓഫീസ്:

Z SQUARE COMPLEX

opp – SBI Bank

മെയിൻ റോഡ്, ഇരിട്ടി

ബന്ധപ്പെടേണ്ട നമ്പർ:

8111808640

9605765801

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: