മട്ടന്നൂര് കൂരന്‍മുക്കില്‍ വാഹനാപകടം

മട്ടന്നൂര്‍: കുരൻമുക്കിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്. മട്ടന്നൂർ ഭാഗത്തേക്ക് വരുന്ന ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: