മട്ടന്നൂരിലും ഉരുള്‍പൊട്ടല്‍

മട്ടന്നൂര്‍: മട്ടന്നൂർ നായിക്കാലി പാലം മിച്ചഭൂമിക്ക് സമീപം ഉരുൾ പൊട്ടൽ, സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: