ഗതാഗതം പൂർണ്ണമായും നിരോധിച്ചു

കൂത്തുപറമ്പ്-കണ്ണൂർ റോഡിൽ പെരളശ്ശേരി മൂന്നാംപാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ മൂന്നുപെരിയ-പാറപ്രം-മമ്മാക്കുന്ന്-കാടാച്ചിറ വഴിയും കൂത്തുപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ ചാല-പൊതുവാച്ചേരി-ആർ.വി മെട്ട-മൂന്നുപെരിയ വഴിയും പോകണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: