വീടിൻ്റെ മേൽകൂര തകർന്നു

0

ഇരിട്ടി: ശക്തമായ കാറ്റിലും, മഴയിലും പായം പഞ്ചായത്തിലെ മാടത്തിൽ വാർഡിലെ വള്ളിക്കാട്ടിൽ ജോസഫ് മാമച്ചന്റെ വീടിന്റെ മേൽക്കുര തകർന്നു . ഈ സമയം മാമച്ചനും, ഭാര്യ റീനയും, മകൾ അലോനയും വിടിനകത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാർഡ് മെമ്പർ പി. സാജിത്, പായം വില്ലേജ് ഓഫീസർ വിനോദ് തുടങ്ങിയവർ വീട് സന്ദർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: