വാഹന ഗതാഗതം നിരോധിച്ചു

വാരം ടൗണ്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ വാരം ബസാര്‍ – വാരം കടവ്, വാരം കടാങ്കോട് റോഡ് വഴിയുള്ള വാഹന ഗതാഗതം ജൂലൈ 19 മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. വാഹനങ്ങള്‍ പള്ളിപ്രം – കരിക്കിന്‍കണ്ടിച്ചിറ – വാരം റോഡ് വഴിയും മുണ്ടയാട് സബ്‌സ്റ്റേഷന്റെ സമീപത്തുള്ള കനാല്‍ റോഡ് വഴിയും പോകാവുന്നതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: