റോഡിൽ നിസ്ക്കാരം നിർവ്വഹിച്ച് പ്രതിഷേധിച്ചു.

കൂത്ത് പറമ്പ്: കിണവക്കിൽ പ്രധാന റോഡിൽ നമസ്ക്കാരം നടത്തി പ്രതിഷേധിച്ചു.
ഇന്ന് ഉച്ചക്കായിരുന്നു പള്ളികളിൽ ജുമുഅ നിസ്ക്കാരം അനുവദിക്കാത്തതിനാൽ മഹല്ല് നിവാസികൾ ഈ വിധത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നത്. പള്ളികളിൽ വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നിസ്ക്കാരത്തിന് നാൽപ്പത് പേരാണ് പങ്കെടുതേണ്ടത്. ഗവർമെണ്ട് കോവി ഡ് കാലത്ത് പതിനഞ്ച് പേർക്ക് മാത്രമാണ് അനുമതി കൊടുത്തത്. ഇതിനെതിരെ വിവിധ മതസംഘടനകൾ രംഗത്ത് വന്നിറ്റിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: