SSF അഴീക്കോട്‌ സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപിച്ചു

ഓൺലൈനിൽ നടന്ന സംഗമത്തിൽ SYS കണ്ണൂർ സോൺ സെക്രട്ടറി സാജിദ് വൻകുളത് വയൽ പ്രഖ്യാപനം നടത്തി

ആഗസ്ത് 7, 8 ശനി ഞായർ ദിവസങ്ങളിൽ
7 വിഭാഗങ്ങളിലായി 200ലേറെ മത്സരാർത്ഥികളും
7യൂണിറ്റുകൾ തമ്മിൽ വാശിയോടെയുള്ള മത്സരം കാഴ്ചവെക്കും

പ്രഖ്യാപന സംഗമത്തിൽ
സർക്കിൾ നേതാക്കളായ അബ്ദുസമദ് അരയാക്കണ്ടി പാറ
ഉബൈദ് വലിയപറമ്പ്
ഷൗക്കത്ത് അലി അമാനി
ഹുസൈൻ സഖാഫി
പിസി മഹമൂദ് ഹാജി
അബ്ദുൽ ജബ്ബാർ മാസ്റ്റർ
സെക്ടർ പ്രസിഡന്റ്
അൻഷാദ് ആയനി വയൽ
ജനറൽ സെക്രട്ടറി ഉബൈദ് വലിയ പറമ്പ്
അഴീക്കോട്‌ പ്രവാസി സുന്നി കുട്ടയ്മ നേതാക്കളായ നവാസ് ഹിമമി പൊയ്ത്തുംകടവ്
ഷാഹിർ ചക്കര പാറ
തുടങ്ങിയവരും പങ്കടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: