കണ്ണൂർ കരിയാട് വയോധിക ഒഴുക്കിൽപ്പെട്ട് മരിച്ചു

കണ്ണൂർ കരിയാട് ഒഴുക്കിൽപ്പെട്ട് പാർത്തുംവലിയത്ത്

നാണി(68) മരിച്ചു. വീടിനടുത്തുള്ള തോട്ടിൽ കാൽവഴുതി വീണ് ഒഴുക്കിൽ പെടുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: