മരം പൊട്ടിവീണു

time:::: 7-15 pm. കണ്ണൂർ നാറാത്ത് ഗവൺമെൻറ് ഹോസ്പിറ്റൽ സമീപം മരം പൊട്ടിവീണു ഗതാഗതം തടസപ്പെട്ടു സ്റ്റപ്പ് റോടും മരം പൊട്ടി വീണു എന്നാണ് അറിയാൻ സാധിച്ചത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല ചേലേരിമുക്ക് -മുണ്ടേരിമൊട്ട റോഡിലെ മരം പൊട്ടി വീണു. റോഡ് ഗതാഗം സ്തംഭിച്ചു യാത്രക്കാർ ശ്രദ്ധിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: