ധർമ്മടത്ത് ബോംബേറ്

ധർമ്മടം കിഴക്കേപാലയാട് കുരുക്ഷേത്ര സ്റ്റോപ്പിനടുത്തുള്ള
ശ്രീനിവാസ സേവാ കേന്ദ്രത്തിന് നേരെ

ബോബെറിഞ്ഞു
ഉഗ്രശബ്ദത്തോടെയാണ്
പൊട്ടിയതെങ്കിലും
ആർക്കും പരിക്കില്ല, തുടർന്നുണ്ടായ ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു ഒരാളെ ഇന്ദിരാഗാന്ധി ഹോസ്പ്പിറ്റലിലും മൂന്നു പേരെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു കഴിഞ്ഞ ദിവസം ഫുട്ബോൾ കളിയുമായി സംബന്ധിച്ച് ഇരു വിഭാഗങ്ങളും ചില വാക്തർക്കങ്ങൾ ഉണ്ടായിരുന്നു.
സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: