നൂറുമേനി 167 സ്കൂളിന്

ജില്ലയിൽ നൂറുമേനി നേടിയ 167ൽ 81 എണ്ണവും സർക്കാർ സ്‌കൂളുകൾ‌. 56 എയ്ഡഡ് സ്കൂളുകളിലും  30 അൺഎയ്‌ഡഡ് സ്കൂളുകളിലും എല്ലാ കുട്ടികളും  വിജയിച്ചു.

സർക്കാർ സ്‌കൂളുകൾ

കണ്ണൂർ ജിവിഎച്ച്‌എസ്‌എസ്‌ ഗേൾസ്‌, കണ്ണൂർ ജിവിഎച്ച്‌എസ്‌എസ്‌,  ടൗൺ എച്ച്‌എസ്‌എസ്, സിറ്റി എച്ച്‌എസ്‌എസ്, പള്ളിക്കുന്ന് ‌, മുഴപ്പിലങ്ങാട്, തോട്ടട, അഴീക്കോട് ഗവ. എച്ച്‌എസ്‌, അഴീക്കൽ ജിആർഎഫ്‌ടിഎച്ച്‌എസ്‌, വളപട്ടണം സിഎച്ച്‌എം,  പുഴാതി എച്ച്‌എസ്‌എസ്‌, കല്യാശേരി കെപിആർജിഎസ്‌ ജിഎച്ച്‌എസ്എസ്‌‌, ചേലോറ, ചാല, പെരളശേരി എ കെ ജി, കണ്ണാടിപ്പറമ്പ് ജിഎച്ച്‌എസ്‌എസ്‌, തലശേരി ജിജിഎച്ച്‌എസ്‌എസ്‌, ബ്രണ്ണൻ, ചിറക്കര,  കാവുംഭാഗം, പാലയാട്‌, ചുണ്ടങ്ങാപ്പൊയിൽ, വടക്കുമ്പാട്‌, എടയന്നൂർ, കൂത്തുപറമ്പ്‌ ജിഎച്ച്‌എസ്‌എസ്‌, മമ്പറം, കോട്ടയം‌, വേങ്ങാട്‌ , ചിറ്റാരിപ്പറമ്പ്‌, ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ, പാട്യം ജിഎച്ച്‌എസ്‌എസ്‌, മാലൂർ ജിഎച്ച്‌എസ്‌എസ്‌, പിണറായി എകെജി, മയ്യഴി ജെഎൻജിഎച്ച്‌എസ്‌എസ്‌, മയ്യഴി സി ഇ ഭരതൻ ജിഎച്ച്‌എസ്‌എസ്‌, പന്തക്കൽ ഐ കെ കുമാരൻ ജിഎച്ച്‌എസ്‌എസ്‌, വി എൻ പുരുഷോത്തമൻ ജിഎച്ച്‌എസ്‌എസ്‌, പള്ളൂർ കസ്‌തൂർബാ ഗാന്ധി, ചാലക്കര ഉസ്‌മാൻ ജിഎച്ച്‌എസ്‌, പെരിങ്കരി ജിഎച്ച്‌എസ്‌, പുളിങ്ങോം ജിവിഎച്ച്‌എസ്‌എസ്‌, തളിപ്പറമ്പ്‌ ടാഗോർ വിദ്യാനികേതൻ, കൊയ്യം, ചുഴലി ജിഎച്ച്‌എസ്‌എസ്‌, ചെറുകുന്ന്‌ ജിജിവിഎച്ച്‌എസ്‌എസ്‌, മാടായി ജിബിവിഎച്ച്‌എസ്‌എസ്‌, കൊട്ടില, ചെറുതാഴം, മാടായി, കുഞ്ഞിമംഗലം, ശ്രീപുരം ജിഎച്ച്‌എസ്‌എസ്‌, കാർത്തികപുരം ജിവിഎച്ച്‌എസ്‌എസ്‌ , കണിയഞ്ചാൽ, ഇരിക്കൂർ ജി എച്ച്‌എസ്‌എസ്‌, പരിയാരം കെകെഎൻപിഎം, പട്ടുവം, നെടുങ്ങോം, മൊറാഴ, ചട്ടുകപ്പാറ, കടന്നപ്പള്ളി‌, കുറുമാത്തൂർ , കോറോം, രാമന്തളി, എട്ടിക്കുളം ജിഎച്ച്‌എസ്‌എസ്‌, മാതമംഗലം സി പി  നാരായണൻ സ്‌മാരക ജിഎച്ച്‌എസ്‌എസ്‌, തിരുമേനി, പ്രാപ്പൊയിൽ, വെള്ളൂർ ജിഎച്ച്‌എസ്‌എസ്‌, പയ്യന്നൂർ എകെഎഎസ്‌ജിവിഎച്ച്‌എസ്‌എസ്‌, കോഴിച്ചാൽ, പെരിങ്ങോം ജിഎച്ച്‌എസ്‌എസ്‌, ചെറുകുന്ന്‌ ഗവ. വെൽഫെയർ, പട്ടുവം മോഡൽ റസിഡൻഷ്യൽ, പടിയൂർ, കാലിക്കടവ്‌, രയരോം, തവിടിശേരി, തടിക്കടവ്‌, ചെറിയൂർ, കുറ്റ്യേരി,  പാച്ചേനി ജിഎച്ച്‌എസ്‌. 

എയ്‌ഡഡ്‌

കണ്ണൂർ സെന്റ്‌ തെരേസാസ്‌,  സെന്റ്‌ മൈക്കിൾസ്‌, ഡിഐഎസ്‌ ഗേൾസ്‌, ചൊവ്വ എച്ച്‌എസ്‌എസ്, അഴീക്കോട്‌ എച്ച്‌എസ്‌എസ്, ചിറക്കൽ രാജാസ്‌, അഞ്ചരക്കണ്ടി എച്ച്‌എസ്‌എസ്, ചെമ്പിലോട്‌ എച്ച്‌എസ്‌, കടമ്പൂർ എച്ച്‌എസ്‌എസ്, കാടാച്ചിറ എച്ച്‌എസ്‌, പാപ്പിനിശേരി ഇഎംഎസ്‌, തോട്ടട എസ്‌എൻ ട്രസ്‌റ്റ്‌, തലശേരി സേക്രട്ട്‌ ഹാർട്ട്‌, ബിഇഎംപി, തലശേരി എംഎം , കോടിയേരി ഓണിയൻ, കൂടാളി എച്ച്‌എസ്‌എസ്, പട്ടാന്നൂർ കെപിസിഎച്ച്‌എസ്‌എസ്,  പാനൂർ കെകെവിഎം, പാനൂർ പിആർഎം, ചോതാവൂർ എച്ച്‌എസ്‌, ചൊക്ലി രാമവിലാസം, പെരിങ്ങത്തൂർ എൻഎഎം, ചൊക്ലി വി പി ഓറിയന്റൽ, കരിക്കോട്ടക്കരി സെന്റ്‌ തോമസ്‌,  പേരാവൂർ സെന്റ്‌ ജോസഫ്‌സ്‌, കൊളക്കാട്‌ സാന്തോം, കാവുംപടി സിഎച്ച്‌എം,  അടക്കാത്തോട്‌ സെന്റ്‌ ജോസഫ്‌സ്‌, കേളകം സെന്റ്‌ തോമസ്‌, കടവത്തൂർ പികെഎച്ച്‌എം, ശിവപുരം എച്ച്‌എസ്‌, കിളിയന്തറ സെന്റ്‌ തോമസ്‌, അങ്ങാടിക്കടവ്‌ സേക്രട്ടറ്‌ ഹാർട്ട്‌,  ഒളിവിലം രാമകൃഷ്‌ണ, കരിയാട്‌ നമ്പ്യാർസ്‌, മമ്പറം എച്ച്‌എസ്‌,  ചെറുപുഴ സെന്റ്‌ മേരീസ്‌, തളിപ്പറമ്പ്‌ മൂത്തേടത്ത്‌, ആലക്കോട്‌ എൻഎസ്‌എസ്‌, തേർത്തല്ലി മേരിഗിരി, വായാട്ടുപറമ്പ്‌ സെന്റ്‌ ജോസഫ്‌സ്‌, ചപ്പാരപ്പടവ്‌ എച്ച്‌എസ്‌, പെരുമ്പടവ്‌ ബിവിജെഎം, പുലിക്കുരുമ്പ സെന്റ്‌ ജോസഫ്‌, കമ്പിൽ മാപ്പിള എച്ച്‌എസ്‌, മടമ്പം മേരിലാൻഡ്‌, പൈസക്കരി ദേവമാത, ചന്ദനക്കാംപാറ ചെറുപുഷ്‌പം , ചെമ്പന്തൊട്ടി സെന്റ്‌ ജോർജ്‌, ചെമ്പേരി നിർമല, നെല്ലിക്കുറ്റി സെന്റ്‌ അഗസ്‌റ്റിൻസ്‌, പയ്യാവൂർ സേക്രഡ്‌ ഹാർട്ട്‌, കുടിയാന്മല മേരിക്വീൻ, പയ്യന്നൂർ സെന്റ്‌ മേരീസ്‌ ഗേൾസ്‌, കരിമ്പം സർ സയ്യിദ്‌.

അൺ എയ്‌ഡഡ്‌

ഡിഐഎസ്‌ ഇഎംഎച്ച്‌എസ്‌,  വളപട്ടണം താജുൽ ഉലൂം, പാപ്പിനിശേരി ഹിദായത്ത്‌, നാറാത്ത്‌ ഫലാഹ്‌, നിടുവാട്ട്‌ ദാറുൽ ഹസാനത്ത്‌,   റാണിജയ്‌ നിർമലഗിരി, സെന്റ്‌ ജോൺ ബാപിസ്‌റ്റ്‌ , മാഹി സ്‌കോളേർസ്‌, കേളകം ലിറ്റിൽ ഫ്‌ളവർ, പള്ളൂർ ശ്രീനാരായണ, ചാലക്കര സെന്റ്‌ തെരേസാസ്‌‌, പാലോട്ടുപള്ളി വിഎംഎം, പെരിങ്ങാടി‌ അൽഫലാഹ്‌ ‌, ബ്രൈറ്റ്‌ ഇംഗ്ലീഷ്‌ സ്‌കൂൾ, അലീ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ, മാഹി രാമൻ മെമ്മോറിയൽ, അംബേദ്‌കർ പബ്ലിക്‌ സ്‌കൂൾ, ഹസ്സൻ ഹാജി ഫൗ്ണ്ടേഷൻ സ്‌കൂൾ,  ഖാലിദ്‌ മെമ്മോറിയൽ എച്ച്‌എസ്‌, പേരട്ട സെന്റ്‌ ജോസഫ്‌സ്‌, ചെറുപുഴ സെന്റ്‌ ജോസഫ്‌സ്‌, പെരുവളത്തുപറമ്പ്‌ റഹ്‌മാനിയ ഓർഫനേജ്‌, വടക്കുമ്പാട്‌ സിഎച്ച്‌എംകെഎം, വാദിഹുദ എച്ച്‌എസ്‌, പുഷ്‌പഗിരി സെന്റ്‌ ജോസഫ്‌സ്‌, നടുവിൽ സെന്റ്‌ മേരീസ്‌, ചെറുകുന്ന്‌ സെന്റ്‌ ബകിത,  പഴയങ്ങാടി എംഇസിഎ, കവ്വായി ഖായിദേമില്ലത്ത്‌, മാട്ടൂൽ നജാത്ത്‌ ഗേൾസ്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: