മാഹിയിലെ സി.പി.ഐ.എം പ്രവര്‍ത്തകൻ ബാബു കൊലപാതകം;മുഖ്യപ്രതി അറസ്റ്റില്‍

മാഹിയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കേസില്‍ ഒളിവിലായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സനീഷാണ് പോലീസ് പിടിയിലായത്. പിറവത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇവിടെ ഒരു ബേക്കറിയില്‍ ഒളിവില്‍ കഴിയുകയാണെന്ന് രഹസ്യവിവരത്തെതുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. നേരത്തെ കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: