ആരോഗ്യ വകുപ്പിൽ ജോലി ചെയ്തുവരുന്നവർക്ക് ഓവർകോട്ട് നിർബന്ധം

ജുലായ് 1 മുതൽ ഓവർക്കോട്ട് നിർബ്ബന്ധമാക്കി തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ജോലി ചെയ്തുവരുന്ന നഴ്സിംഗ്

അസിസ്റ്റന്റ്, അറ്റൻഡർ Gr 1, അറ്റൻഡർ Gr 2′ തുടങ്ങിയവർക്ക് നിലവിലുള്ള യൂണിഫോമിന് പുറമെ ധരിക്കാൻ വിവിധ കളർകോ ഡോടി കൂടെയുള്ള, ഓർകോട്ട് കൂടി ഉത്തരവായത് ജൂലായ് മാസം ഒന്നാം തിയ്യതി മുതൽ നിർബ്ബധപൂർവ്വം നടപ്പിലാക്കാൻ ഉറച്ച് വകുപ്പ് മേലധിക്കാരികൾ ഉത്തരവിട്ടു പുരുഷ ജീവനക്കാർ ഫുൾ കൈ ഷർട്ടിന്റെ പുറമെയാണ് അനുവതിച്ച കളറോടുകൂടിയ ഓവർക്കോട്ട് ധരിക്കേണ്ടത്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: