ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ Cr:No :618 /18 കേസ്സിൽ വെള്ളിക്കോത്ത് എന്ന സ്ഥലത്ത് വെച്ച് ( 12.06.2018 തിയ്യതി) റിട്ടയേർഡ് ടീച്ചറുടെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ കേസിൽ സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രമാണിത്

ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ Cr:No :618 /18 കേസ്സിൽ വെള്ളിക്കോത്ത് എന്ന സ്ഥലത്ത് വെച്ച് ( 12.06.2018 തിയ്യതി) റിട്ടയേർഡ് ടീച്ചറുടെ വീട്ടിൽ അതിക്രമിച്ച്

കയറി കവർച്ച നടത്തിയ കേസിൽ സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രമാണിത് ടീയാനെ കുറിച്ച് അറിയുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ അപേക്ഷ
SI :9497 980921
Cl : 9497987220

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: