സംഘപരിവാർ നേതൃസ്ഥാനം രാജിവെച്ച് പേരാവൂർ കാക്കയങ്ങാട്ടെ രാജഗോപാലും ഭാര്യ സീമയും കുടുംബവും സി.പി.എമ്മിലേക്ക്

ആർച്ചറി അസോസിയേഷൻ ജില്ലാ ഭാരവാഹി കൂടിയായ രാജഗോപാൽ
സംഘപരിവാറിന്റെ

സംസ്ഥാന കായിക ചുമതല( ക്രീഡാ ഭാരതി) യിലും
ഭാര്യ സീമ ബിജെപി മഹിളാ മോർച്ച ജില്ല കമ്മിറ്റി അംഗമായും നേതൃസ്ഥാനം വഹിക്കുന്നവരാണ്. സീമ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ BJP സ്ഥാനാർത്ഥിയായിരുന്നു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: