മനുഷ്യജീവനും, സ്വത്തിനും ഭീഷണിയായിട്ടുള്ള അപകടങ്ങളായ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി പഞ്ചായയത്ത് ദുരന്ത നിവാരണ സമിതി പരിശോധന നടത്തി .

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സമിതി പരിശോധന നടത്തി കല്ലിക്കണ്ടി പി.ഡബ്ലൂ.ഡി റോഡരികിൽ സ്ഥിതി ചെയ്യുന്ന

മനുഷ്യജീവനും, സ്വത്തിനും ഭീഷണിയായിട്ടുള്ള അപകടങ്ങളായ വ്യ ക്ഷങ്ങൾ പൂർണ്ണമായോ ഭാഗീകമായോ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി പഞ്ചായയത്ത് ദുരന്ത നിവാരണ സമിതി പരിശോധന നടത്തി .സമിതി അംഗങ്ങളായ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .കാട്ടൂർ മഹമ്മൂദ്, സെക്രട്ടറി ടി.പി മുസ്തഫ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജിവൻ ,വി ക സന കാര്യ സ്റ്റാൻറിം ഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ,കൊളവല്ലൂർ പോലിസ് സബ് ഇൻസ്പെക്‌ടർ, ഓഫീസർ എന്നിവർ അടങ്ങിയ സംഘം പൊയിലൂർ ,വിളക്കോട്ടൂർ ,ചെറ്റക്കണ്ടി ,കല്ലിക്ക ണ്ടി പ്രദേശങ്ങളിൽ പര്യടനം നടത്തി

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: