പെരുന്നാൾ ദിനത്തിലും സേവനമായി ചെങ്ങളായിലെ യൂത്ത് ലീഗ് പ്രവർത്തകർ.

അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ഭക്ഷണവിതരണം മുസ്ലിംലീഗ് ജില്ലാ

സെക്രട്ടറി mpa റഹീം സാഹിബിൽ നിന്നും അജ്മൽ സാഹിബ്‌ ഏറ്റുവാങ്ങുന്നു.
നിരവധിപേരുടെ റൂമിൽ കൊണ്ട് കൊടുക്കുകയായിരുന്നു. ഇന്ന് പെരുന്നാൾ ആയതിനാൽ എവിടെയും ഹോട്ടൽ തുറക്കില്ല എന്ന് മനസ്സിലാക്കിയ ഇവർ അവരുടെ വിഷമം കണ്ടറിഞ്ഞു പ്രവർത്തിക്കുകയായിരുന്നു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: