അഴീക്കോട് മൈലാടത്തടം പാറമ്മൽ പത്മനാഭൻ മാസ്റ്റർ അന്തരിച്ചു.

അഴീക്കോട് മൈലാടത്തടം പാറമ്മൽ പത്മനാഭൻ മാസ്റ്റർ (88) അന്തരിച്ചു. അഴീക്കോട് മീൻകുന്ന് ഗവ: ഹൈസ്കൂൾ വളരെ വർഷങ്ങളോളം അധ്യാപകൻ ആയിരുന്നു. സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുവാൻ വളരെയധികം പരിശ്രമിച്ച വ്യക്തി ആയിരുന്നു.kGPTA, KGTA, KടTA എന്നീ അദ്ധ്യാപക സംഘടനകളുടെ സജീവ പ്രവർത്തകൻ ആയിരുന്നു. അഴീക്കോട് പൂതപ്പാറ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്റ്റോറിൻ്റെ പ്രഥമ പ്രസിഡൻ്റ് ആയിരുന്നു. ഭാര്യ വട്ടക്കീൽ സരോജിനി (ചേപ്പറമ്പ്). മക്കൾ: പ്രസന്ന (പള്ളിക്കുന്ന്) . പ്രസീത ( ക രിങ്കൽ കുഴി). പ്രകാശൻ (FM Radio (pvt) kannur).മരുമക്കൾ: വിജയൻ(admin officer, (rtd) ആകാശവാണി), തമ്പാൻ(ex-service man), വന്ദന(teacher azhicode Hss) .സഹോദരങ്ങൾ:- പരേതരായ ഗോവിന്ദൻ ,രാഘവൻ, മീനാക്ഷി .സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: