മരം കടപുഴകി കാറിനുമുകളിൽ വീണ് വീട്ടമ്മ മരിച്ചു


പുളിയൻമല അപ്പാപ്പൻപടിയിൽ കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു.തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യൻ (62) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: